Against Fee Collection by St Aloysius College Management during the Covid Crisis
Arun C 0

Against Fee Collection by St Aloysius College Management during the Covid Crisis

15 people have signed this petition. Add your name now!
15 people have signed. Add your voice!
2%
Maxine K. signed just now
Adam B. signed just now

കോവിഡ് വ്യാപനത്തിനിടയിലും സെന്റ് അലോഷ്യസ് കോളജിലെ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾ ഫീസ് അടയ്ക്കാൻ നിർബന്ധിതരാകുന്നു.സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഈ സാഹചര്യത്തിലും ഫീസ് പിരിക്കാൻ ഉള്ള മാനേജ്മെന്റ് തിരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എ ബി വി പി തയാറാക്കുന്ന ഓൺലൈൻ പെറ്റീഷൻ ക്യാമ്പയിൻ.

Share for Success

Comment

15

Signatures